കൊച്ചി: ജയസൂര്യ,ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജോണ്‍ ലൂതര്‍ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ദീപക് പറമ്പോള്‍, സിദ്ദിഖ്,ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-ക്രിസ്റ്റീന തോമസ്സ്, സംഗീതം-ഷാന്‍ റഹ്മാന്,എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രവീണ്‍ ബി മേനോന്, കല-അജയ് മങ്ങാട്, മേക്കപ്പ്-ലിബിന് മോഹനന്, വസ്ത്രാലങ്കാരം-സമീറ സനീഷ് , കോസ്റ്റ്യൂം- സരിത ജയസൂര്യ, സ്റ്റില്‍സ്-നവീൻ മുരളി,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍,ആക്ഷന്‍- ഫീനിക്സ് പ്രഭു, പരസ്യകല-ആനന്ദ് രാജേന്ദ്രന്, വിതരണം-സെഞ്ച്വറി റിലീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്..