തിരുവനന്തപുരം :നെയ്യാറ്റിൻകര പിതാവ് മകനെ കുത്തികൊലപ്പെടുത്തിയ നിലയില്‍.നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുണ്‍ (32) ആണ് മരിച്ചത്.
വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് രണ്ടുപേരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.
അച്ഛന് ശശിധരന് നായരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.