ഷൊര്‍ണൂര്‍: പാലക്കാട് ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
അനിരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് മരിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യയുടെ ആത്മഹത്യാശ്രമം. ഇവർ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ദിവ്യ ഗുരുതരാവസ്ഥയിലാണ്.
ഇതിന് പിന്നാലെ ദിവ്യയുടെ ഭർത്താവിൻ്റെ അമ്മയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.