സെറിബ്രൽ പാർസി എന്ന രോഗം ബാധിച്ച 16 കാരന്റെ കുടുംബം ദുരിതത്തിൽ .നെടുമ്പാശേരി അത്താണി ചെങ്ങമനാട് സ്വദേശികളായ അബ്ദുൽ ഖരീം സീനത്ത് ദമ്പതികളുടെ മകൻ അൻസൽ ആണ് സെറിബ്രൽ പാർസി എന്ന രോഗം ബാധിച്ച് ഏറെ ബുദ്ധിമുട്ടുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബം മകന്റെ തുടർ ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഏറെ ബുദ്ധിമുട്ടുകയാണ്.
പിതാവ് അബ്ദുൽ ഖരീം ചുമട്ടു തൊഴിലാളി ആയിരുന്നു.എന്നാൽ ശാരീരീരിക വിഷമതകൾ മൂലം അബ്ദുൽ ഖരീമിന് ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മകന്റെ ചികിത്സക്കും മരുന്നുകൾക്കുമായി നല്ലൊരു തുക തന്നെ ഇവർക്ക് ആവശ്യമായി വരുന്നു. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് വാടക പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.ആദ്യമൊക്കെ നല്ലവരായ ആളുകളുടെ സഹായം ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ അതും ലഭ്യമല്ലാത്ത സാഹചര്യമാണ്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.
അക്കൗണ്ട് വിവരങ്ങൾ
ACCOUNT NO 67305548738
IFSC SBIN0070153
STATE BANK OF INDIA
MAIN ROAD , NORTH PARAVOOR
ANSAL K A
KOLLAMKUDY HOUSE
S ADUVASSERY P O
THADICKADAV
CONTACT NO 8129516717