Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടപ്പിലാക്കാൻ സമയക്രമം തീരുമാനിച്ചെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Web Desk by Web Desk
Nov 12, 2021, 09:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടപ്പിലാക്കാൻ സമയക്രമം തീരുമാനിച്ചെന്നും മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബൈലോ പ്രകാരം 2021 ജനുവരി 25ന് ഭരണസമിതികളുടെ കാലാവധി അവസാനിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം യഥാസമയം തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെ വന്നപ്പോൾ നിലവിലുള്ള ഭരണ സമിതിക്ക് തുടരാൻ അനുവാദം നൽകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കുടുംബശ്രീ സംഘടനാ സംവിധാനങ്ങളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സമയബന്ധിതമായും നടത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 4നകം തെരഞ്ഞെടുപ്പ് ജനാധിപത്യ പരമായി നടത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ജില്ലാ കലക്ടർ നിയോഗിക്കേണ്ടതാണ്. ഡിസംബർ 7നകം സി ഡി എസ് വരണാധികാരിയെ നിശ്ചയിക്കണം. ഡിസംബർ 14നകം എ ഡി എസ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടത് സി ഡി എസ് വരണാധാകാരിയാണ്. ഇത്തരം കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി നടപ്പിലാക്കാൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

2022 ജനുവരി 26ന് പുതിയ ഭരണസമിതികൾ അധികാരമേൽക്കണം. അതിന് മുന്നോടിയായി നടക്കേണ്ട തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർപട്ടിക പ്രസിദ്ധീകരിക്കലും 2021 ഡിസംബർ 20ന് പൂർത്തിയാക്കണം. അയൽക്കൂട്ട യോഗങ്ങൾ ചേർന്ന അധ്യക്ഷയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഡിസംബർ 22നും 26 നും ഇടയിൽ പൂർത്തീകരിക്കണം. അയൽക്കൂട്ട അധ്യക്ഷമാർക്കുള്ള പരിശീലനം ഡിസംബർ 27 മുതൽ 31 വരെ സംഘടിപ്പിക്കും. അയൽക്കൂട്ട തെരഞ്ഞെടുപ്പ് 2022 ജനുവരി 7 മുതൽ 13വരെ സംഘടിപ്പിക്കും. എ ഡി എസ് തെരഞ്ഞെടുപ്പ് ജനുവരി 16 മുതൽ 21 വരെ നടത്തും. സി ഡി എസ് തെരഞ്ഞെടുപ്പ് ജനവരി 25നാണ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നിലവിലുള്ള അയൽക്കൂട്ടങ്ങളുടെ അഫിലിയേഷൻ 2021 ഡിസംബർ 15നകം പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

തെരഞ്ഞെടുപ്പ് യോഗ്യത നേടിയ അയൽക്കൂട്ടങ്ങളുടെ വിശദാംശങ്ങൾ ഡിസംബർ 20നകം അതത് ജില്ലാമിഷൻ ഓഫീസുകളിൽ എത്തിക്കാൻ സി ഡി എസ് മെമ്പർ സെക്രട്ടറിമാർ നിർദേശം നൽകണം. 2020-21 വർഷം വരെയുള്ള ഓഡിറ്റിംഗ് പൂർത്തീകരിച്ച അയൽക്കൂട്ടങ്ങൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ 2020-21 വർഷം വരെയുള്ള ഓഡിറ്റിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്ത അയൽക്കൂട്ടങ്ങൾ 2019-20 വരെയുള്ള ഓഡിറ്റിംഗ് പൂർത്തീകരിച്ച് 2020-21ൽ അഫിലിയേഷൻ പുതുക്കിയെങ്കിൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. വിജ്ഞാപനത്തിന് 90 ദിവസം മുമ്പ് പുതുതായി രൂപീകരിച്ച അയൽക്കൂട്ടങ്ങൾക്ക് ഓഡിറ്റിംഗ് നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

ReadAlso:

ചലച്ചിത്ര പ്രവര്‍ത്തകരുടെ “സാംസ്‌ക്കാരിക” സംഘടന മാക്ടയുടെ “സംസ്‌ക്കാര ശൂന്യത”: സ്വാതന്ത്ര്യ ദിനം നേരത്തേ ആഘോഷിച്ച് ദേശഭക്തി ഫോട്ടോഷൂട്ട്

വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവെയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും | Vizhinjam port gateway to open today

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന | ED raids again in Masapadi case; Inspections conducted at eight places

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ആവശ്യവുമായി ഹിന്ദു ഐക്യവേദി

Latest News

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി – സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആൻ്റണിയും തുടരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies