കൊച്ചി: സ്വർണക്കടത്ത് കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി സ്വപ്ന സുരേഷിനെ ഇ.ഡി വിളിച്ചു വരുത്തി. തുടരന്വേഷണത്തിന്റെ ഭാഗമായാണിത്. ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് കൂടുതലൊന്നും പ്രതികരിച്ചില്ല.
കഴിഞ്ഞ ദിവസത്തേത് പോലെ കൂടുതല്‍ പ്രതികരണം പിന്നീടാകാമെന്ന് അവര്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ കാരണമാണ് സ്വപ്ന തിരുവനന്തപുരത്തെ വീടിന് പകരം കൊച്ചിയില്‍ കഴിയുന്നത്.
ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞ സ്വപ്ന കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതയായത്.