തൃശ്ശൂര്‍: ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കും. ഇതിനായി 0.1203 ഹെക്ടര്‍ ഭൂമിയില്‍, 0.1034 ഹെക്ടര്‍ ഭൂമി ആര് ഒന്നിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ കടപ്പുറം ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.