തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുവാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തീയതി നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബറില്‍ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് നീട്ടി നല്‍കിയത്.
കൊവിഡിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹന ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.