ഖേദ:ഗുജറാത്തിൽ പോലീസ് സ്റ്റേഷനിൽ തീപിടിത്തം. ഗുജറാത്തിലെ ഖേഡ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തീപിടിത്തത്തിൽ ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ 25 ലധികം വാഹനങ്ങൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Gujarat: More than 25 vehicles including bikes, autorickshaws and cars gutted in a fire on the premises of Kheda Town Police Station in Kheda district tonight pic.twitter.com/t6NSopQILk
— ANI (@ANI) November 7, 2021