കോട്ടയം: ഇളങ്കാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടലില്‍ താത്ക്കാലിക പാലം തകര്‍ന്നു. ആളപായമില്ല. മേഖലയില്‍ നിന്ന് പത്ത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ കൂട്ടിക്കല്‍ സന്ദര്‍ശനം ഒഴിവാക്കി.
എന്‍ഡിആര്‍എഫിൻ്റെ രണ്ട് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യവും നിലവിലില്ല. ഫയര്‍ഫോഴ്‌സ് സംഘവും മേഖലയില്‍ എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കോട്ടയത്ത് എത്തിയ ഗവര്‍ണറുടെ കൂട്ടിക്കല്‍ സന്ദര്‍ശനം ഒഴിവാക്കിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe