കൊല്ലം:ഓച്ചിറ അധ്യാപകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് എൽ.പി.സ്കൂൾ അടച്ചു.കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ .പി .എസ്സാണ് അടച്ചത്. ഈ സ്കൂളിൽ 4 അധ്യാപകരാണുള്ളത്.
മുന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അത് കൊണ്ട് തന്നെ മറ്റ് മാർഗ്ഗങ്ങളും ഇല്ല.ഒരു അധ്യാപകക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച അധ്യാപകരുടെ കുടുബാംഗങ്ങളേയും കോവിഡ് ബാധിച്ചിട്ടുണ്ട്.
=====================================================
വാർത്തകൾ യഥാസമയം അറിയാൻ…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm