ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിൽ സൈനികർക്കുനേരേ വെടിയുതിർത്തു. ശ്രീനഗർ, ബെമിന, സ്കിംസ് മെഡിക്കൽ കോളേജിന് സമീപത്താണ് ആക്രമണം നടന്നത്. കുറച്ചുദിവസങ്ങളായി ശാന്തമായിരുന്നതിനുശേഷമാണ് കശ്മീരിൽ വീണ്ടും ഭീകരർ സൈനികരുമായി ഏറ്റുമുട്ടുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിൽ സൈന്യം കഴിഞ്ഞ ദിവസമാണ് നിർത്തിവച്ചത്. ഇതിനിടെ നിരവധി ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe