ബുറൈമി: ഒമാനിൽ(Oman) വ്യവസായ കേന്ദ്രത്തിലെ സംഭരണശാലയിൽ അഗ്നിബാധ(fire). ബുറൈമി വിലായത്തിലുള്ള വ്യവസായ കേന്ദ്രത്തിലെ ഒരു വെയർഹൗസിലാണ് തീപ്പിടിച്ചതെന്ന് സിവിൽ ഡിഫൻസ് (Civil defense)വാർത്തകുറിപ്പിൽ അറിയിച്ചു. അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe