ന്യൂയോർക്ക്;ന്യൂയോർക്ക് സിറ്റി മേയറായി എറിക് ആഡംസിനെ തിരഞ്ഞെടുത്തു.രണ്ടാം തവണയാണ് ഒരു ആഫ്രിക്കൻ വംശജൻ യു.എസിലെ ഏറ്റവും വലിയ നഗരത്തിന്റെ അധിപനാകാനൊരുങ്ങുന്നത്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കുർത്തീസ് സിൽവയെയാണ് ആഡംസ് പരാജയപ്പെടുത്തിയത്.
70 ശതമാനം വോട്ടുകൾക്ക് ആഡംസ് ജയിക്കുമെന്നായിരുന്നു അഭിപ്രായ സർവേ ഫലങ്ങൾ. യു.എസിൽ പ്രസിഡൻറു കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള ചുമതലയാണ് ന്യൂയോർക് മേയർ പദവി. ഡിസംബർ 31ന് നിലവിലെ മേയർ ബിൽ ദെ ബ്ലാസിയോ സ്ഥാനമൊഴിയും.ജനുവരിയിൽ ആഡംസ് ചുമതലയേൽക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe