സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി, സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു .സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം നവംബർ 4ന് ദീപാവലി സ്പെഷ്യൽ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നതാണ്.
രജനികാന്ത് പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തിൽ എത്തുന്നത്.കൂടാതെ ഖുശ്ബു, മീന, നയൻതാര, കീർത്തി സുരേഷ്, സൂരി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിനിമാ പ്രേമികൾക്കിടയിൽ മികച്ച പ്രതികരണം സൃഷ്ടിച്ച ട്രെയിലറും നിർമ്മാതാക്കൾ പുറത്തിറക്കിയതാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് ശിവയാണ്.ദീപാവലിയോടനുബന്ധിച്ച് നവംബർ 4 ന് തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe