ടി20 ലോകകപ്പിൽ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് പരുക്ക്. ഇതെതുടര്‍ന്ന് ഷാക്കിബിന് തുടര്‍ന്നുള്ള മത്സരങ്ങൾ നഷ്ടമാവും. ബംഗ്ലാദേശിനു ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.
വിൻഡീസിനെതിരായ മത്സരത്തിന് ഷാക്കിബിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ഷക്കീബിന് പരുക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരുക്കിൽ നിന്ന് മോചിതനാവാൻ താരത്തിന് വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമായത്.
കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ടീമിന് സെമി പ്രതീക്ഷകൾക്ക് ഇനി വകയില്ല. അതുകൊണ്ട് തന്നെ ഷക്കീബിന് പകരക്കാരനെ സ്ക്വാഡിലെടുക്കാൻ ബംഗ്ലാദേശ് താല്പര്യപ്പെടുന്നില്ലെന്നാണ് സൂചനകൾ. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe