മസ്കത്ത്: മണ്ണാർക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സഹമിൽ നിര്യാതനായി. നായാടികുന്നിലെ ആനോടൻ സുഹൈൽ ആണ് മരിച്ചത്. രണ്ട് വർഷമായി ഒമാനിൽ എത്തിയിട്ട്.പിതാവ്: നാസർ. മാതാവ്: സക്കീന. സഹോദരങ്ങൾ: ശാഹിന ഷെറിൻ, ശഹനാസ്.
കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റിവാണെങ്കിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe