സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആന്റ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.എംടെക് (വി.എൽ.എസ്.ഐ ആന്റ് എംബഡഡ് സിസ്റ്റംസ്) ജനറൽ കാറ്റഗറിയിൽ ഏഴും, എസ്.ഇ.ബി.സി കാറ്റഗറിയിൽ ഒന്നും എസ്.സി/ എസ്.ടി കാറ്റഗറിയിൽ രണ്ടും ഒഴിലുകളാണുള്ളത്.
എംടെക് (സൈബർ ഫോറൻസിക്സ് ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി) ജനറൽ കാറ്റഗറിയിൽ നാലും, എസ്.ഇ.ബി.സി കാറ്റഗറിയിൽ രണ്ടും എസ്.സി/ എസ്.ടി കാറ്റഗറിയിൽ രണ്ടും ഒഴിവുകളാണുള്ളത്.[അർഹരായ വിദ്യാർഥികൾ 30നു വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനും കോളേജ് വെബ്സൈറ്റായ www.erdciit.ac.in സന്ദർശിക്കുക. ഫോൺ: 0471-2723333, 250, 8547897106.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe