Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഫാംഫെയിസ് ഫ്രാഞ്ചൈസികൾ എടുക്കാം; ഉറപ്പായ വരുമാനത്തിനൊപ്പം ഉയര്‍ന്ന മൂല്യബോധവും

Web Desk by Web Desk
Oct 26, 2021, 04:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: കാര്‍ഷിക വിപണന രംഗത്ത് പുതുവിപ്ലവത്തിന് വഴിയൊരുക്കി കേരളത്തിന് പുതിയൊരു ഭക്ഷണസംസ്‌കാരം പരിചയപ്പെടുത്തിയ ഫാംഫെയ്‌സ് ജനങ്ങളിലേക്ക് എത്തുന്നു. ‘വിഷം കലരാത്ത ഭക്ഷണം, അന്നമൊരുക്കുന്ന കര്‍ഷകന് മാന്യമായ വരുമാനം’ എന്ന മഹത്തായ ആശയം  മുന്നോട്ട് വെക്കുന്ന ഫാംഫെയ്സിന്റെ ഭാഗമാകാൻ അവസരമൊരുങ്ങുകയാണ്. ഇതിനകം ഫംഫെയ്സിന്റെ ഭാഗമായ 450 ഫ്രാഞ്ചൈസികൾക്കൊപ്പം കൂടുതൽ ഫ്രാഞ്ചൈസികൾ സ്ഥാപിക്കാൻ അവസരമൊരുങ്ങുകയാണ്. കര്‍ഷകന് നേരിട്ട് ആവശ്യക്കാരന് വില്‍പന നടത്താനും ആവശ്യക്കാരന് നേരിട്ട് കര്‍ഷകനില്‍ നിന്നും വാങ്ങുന്നതിനുമുള്ള പൊതുഇടമാണ് ഫാംഫെയസ്. കീടനാശികൾ ഇല്ലാത്ത നല്ല ഭക്ഷണം എന്ന മഹത്തായ ആശയം മുന്നോട്ട് വെക്കുന്ന ഫാംഫെയ്സിന്റെ ഫ്രാഞ്ചൈസി എടുക്കുന്നത് റിസ്ക് ഉള്ള കാര്യമല്ല.

ഒരു ബിസിനസ് മൊഡ്യൂള്‍ എന്നതിനപ്പുറം ഫ്രാഞ്ചൈസി എന്ന കണ്‍സപ്റ്റിന് തന്നെ ഫാംഫെയ്‌സ് എന്ന സിസ്റ്റത്തിനകത്ത്  മൂല്യമേറുന്നു. ഒരു ബിസനസ് സിസ്റ്റത്തിലെ പൊതുവായി ഉപയോഗിക്കപ്പെടുന്ന പദം എന്ന നിലക്കാണ് ഫാം ഫെയ്‌സ് ‘ഫ്രാഞ്ചൈസി’ എന്ന വാക്ക് ഉപയോഗിക്കുന്നതെങ്കിലും തീര്‍ത്തും വിഭിന്നമായ നിര്‍വ്വചനമാണ് ഫാംഫെയ്‌സ് എന്ന ആശയത്തിനകത്ത് ഫ്രാഞ്ചൈസികള്‍ക്കുള്ളത്. വലിയ സ്റ്റോക്ക് ഫ്രാഞ്ചൈസികള്‍ക്ക് വീതിച്ച് നല്‍കുകയും ഫ്രാഞ്ചൈസികള്‍ ഈ സ്റ്റോക്ക് സ്വന്തം റിസ്‌കില്‍ വില്‍പന നടത്തുക എന്ന രീതിയാണ് പൊതുവെ ഫ്രാഞ്ചൈസി ബിസിനസിന് നല്‍കിയിരിക്കുന്ന അലിഖിത നിര്‍വ്വചനം. എന്നാല്‍ ഫാംഫെയ്‌സ് ഫ്രാഞ്ചൈസിയില്‍ അതാത് ദിവസത്തെ വില്‍പനക്ക് ആവശ്യമായ സ്റ്റോക്ക് മാത്രമേ നല്‍കൂ എന്നത് കൊണ്ടു തന്നെ ഫ്രാഞ്ചൈസിയുടെ പൊതു നിര്‍വ്വചനം ഇവിടെ അപ്രസക്തമാവുന്നു. 

1

പച്ചക്കറികളും പഴങ്ങളുമാണ് ഫ്രാഞ്ചൈസികളിലൂടെ നേരിട്ട് വില്‍പന നടത്തുന്നത്. ഫാംഫെയിസ് ആപ്പ് വഴിയും ഫ്രാന്‍ഞ്ചൈസിയുടെ വ്യക്തി ബന്ധങ്ങള്‍ ഉപയോഗിച്ചും മുന്‍കൂട്ടി ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരമാണ് ഫ്രാഞ്ചൈസികളില്‍ സ്റ്റോക്ക് എത്തുക. അതു കൊണ്ടു തന്നെ വില്‍പന നടക്കാതെ സ്‌റ്റോക്ക് നശിച്ചുപോയ കാരണത്താല്‍ നഷ്ടമുണ്ടാകുന്ന സാഹചര്യം ഇവിടെ ഉണ്ടാകുന്നുമില്ല. ഫ്രാഞ്ചൈസി ഫീ, കമ്പനി നിര്‍ദ്ദേശിക്കുന്ന സ്റ്റോക്ക് ഇതു രണ്ടിനും തയ്യാറായാല്‍ ഫ്രാഞ്ചൈസി അപ്രൂവ് ചെയ്യുന്നതാണല്ലോ നിലവിലെ രീതി. എന്നാല്‍, ഫാംഫെയിസില്‍ ഇവിടെ ഇതു രണ്ടിനും പ്രാധാന്യമില്ല. ഫാംഫെയ്‌സ് എന്ന ആശയത്തെ എത്രമാത്രം ബോധ്യപ്പെടുന്നു എന്നത് മാത്രമാണ് യോഗ്യത. ഈ ഒരു ആശയം പങ്കുവെക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ക്ക് മുഖ്യപങ്കാണുള്ളത് എന്നത് കൊണ്ടു തന്നെ ഫ്രാഞ്ചൈസിയുടെ പൊതുസമൂഹത്തോടുള്ള ഇടപെടല്‍ മുതല്‍ ഒരു സാമൂഹിക മുന്നേറ്റത്തോടൊപ്പം ചേരാനുള്ള സന്നദ്ധത വരെ പരിശോധിച്ചതിന് ശേഷമാണ് ഫ്രാഞ്ചൈസി അനുവദിക്കുന്നത്.

ഇതിന്റെ ഭാഗമായി ഫാംഫെയിസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രണ്ടു വെബ്ബിനാറുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ആദ്യപടി. ഇതിന് ശേഷം ഫാംഫെയിസ് സംഘം നേരിട്ട് സന്ദര്‍ശിച്ച് തയ്യാറാക്കുന്ന വെരിഫിക്കേഷന്‍ റിപ്പോർട്ട് വിലയിരുത്തിയതിന് ശേഷമാണ് ഫ്രാഞ്ചൈസി അനുവദിക്കുക. സൂപ്പര്‍ ആപ്പ് എന്ന നിലയില്‍ ഭാവിയില്‍ ഫാംഫെയിസിന്റെ ഭാഗമായി മാറുന്ന മറ്റു ഉല്‍പ്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് കൂടി പ്രാപ്തരായിരിക്കണം ഫ്രാഞ്ചൈസികള്‍ എന്നതിനാലാണ് ഫ്രാഞ്ചൈസികളെ അപ്രൂവ് ചെയ്യുന്നതിന് ഈ ഒരു വേരിഫിക്കേഷന്‍ പ്രോസസ്സ് പിന്തുടരുന്നത്.
 

For franchisee enquiry : https://wa.me/919835656568

For FarmFace Procurement Contact : 

ReadAlso:

പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയ്ക്ക് ഒന്നാം പാദത്തില്‍ എക്കാലത്തേയും ഏറ്റവും മികച്ച നേട്ടം

രാജ്യം സാമ്പത്തിക വളർച്ചയിൽ; ഒരു ദശാബ്ദത്തിനുശേഷം ഇന്ത്യയിൽ പുതിയ ബാങ്കിംഗ് ലൈസൻസുകൾ അനുവദിക്കാനൊരുങ്ങി കേന്ദ്രം??

‘ആസ്റ്റര്‍ ക്രിട്ടിക്കോണ്‍ 2025’; ആസ്റ്റര്‍ മെഡ്സിറ്റി സംസ്ഥാനതല ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ് വര്‍ക്ക്ഷോപ്പ്

ഇതെന്തൊരു പോക്കാണിത് പൊന്നേ! സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് | Gold rate

കേരളത്തിലെ സാമ്പത്തിക അച്ചടക്കം മ്യൂച്വല്‍ ഫണ്ടിന്റെ വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നു; ആംഫി – Financial discipline creates opportunity for mutual fund

Arun : https://wa.me/919633399574
Joydas : https://wa.me/919633398662

For Farmface Homechef Opportunities Contact :
Febi : https://wa.me/917994495558

Latest News

വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതിസന്ധി ഒഴിയാതെ കേരള സര്‍വകലാശാല; സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി | The crisis at Kerala University

ഭിന്നശേഷിയുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി | father-kills-disabled-son-commits-death-in-thodupuzha

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍; മലപ്പുറത്ത് ചികിത്സയില്‍ 10 പേര്‍ | A total of 497 people are on the Nipah contact list in the state

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.