ഇടുക്കി: കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെകട്ർ വിനീഷിനാണ് മർദനമേറ്റത്.
പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്ഥലം മാറ്റിയ ജയകുമാറിനെതിരായാണ് പരാതി. ഓഫിസിലെത്തിയ വിനീഷിനെ യാതൊരു പ്രകോപനവും കൂടാതെ മർദിക്കുകയായിരുന്നു. വിനീഷിൻ്റെ നിയമനം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ആക്ഷേപം ഉന്നയിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe