കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ (Denmark Open) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് (PV Sindhu) തോല്‍വി.
കൊറിയയുടെ ആന്‍ സെയങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്.
സ്കോര്‍: 11-21, 12-21.