പത്തനംതിട്ട: തിരുവല്ല അമിച്ചകരിയില്‍ വയോധികന് വെള്ളക്കെട്ടില്‍ വീണുമരിച്ചു. നെടുമ്പ്രം വലിയവീട്ടില്‍ പറമ്പില്‍ രവീന്ദ്ര പണിക്കര്‍ (72) ആണ് മരിച്ചത്. രണ്ടുദിവസമായി ഒറ്റപ്പെട്ട ഇടങ്ങളിലൊഴികെ മഴ കുറവായിരുന്നെങ്കിലും പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയിട്ടില്ല.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്താകെ വിവിധയിടങ്ങളിലായി 22 പേരാണ് മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.