തൊടുപുഴ ∙ ജില്ലയിൽ ഇന്നലെ 421 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 18.88 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 370 പേർ കോവിഡ് മുക്തി നേടി. വ്യാഴാഴ്ച ജില്ലയിൽ 582 പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കേസുകൾ ഇന്നലെ
അടിമാലി–63, ആലക്കോട്–2, അറക്കുളം–17, അയ്യപ്പൻകോവിൽ–5, ബൈസൺവാലി–1, ചക്കുപള്ളം–7, ഇടവെട്ടി–6, ഏലപ്പാറ–2, ഇരട്ടയാർ–10, കഞ്ഞിക്കുഴി–3, കാമാക്ഷി–25, കാഞ്ചിയാർ–8, കരിമണ്ണൂർ–15, കരിങ്കുന്നം–5, കരുണാപുരം–6, കട്ടപ്പന–17, കൊക്കയാർ–3, കൊന്നത്തടി–12, കുടയത്തൂർ–8, കുമാരമംഗലം–4, കുമളി–11, മണക്കാട്–8, മറയൂർ–1, മരിയാപുരം–2, മുട്ടം–4, നെടുങ്കണ്ടം–12, പള്ളിവാസൽ–9, പാമ്പാടുംപാറ–5, പീരുമേട്–1, പെരുവന്താനം–8, പുറപ്പുഴ–1, രാജാക്കാട്–3, രാജകുമാരി–3, സേനാപതി–6, തൊടുപുഴ–22, ഉടുമ്പൻചോല–5, ഉടുമ്പന്നൂർ–11, ഉപ്പുതറ–16, വണ്ടൻമേട്–3, വണ്ടിപ്പെരിയാർ–3, വണ്ണപ്പുറം–12, വാത്തിക്കുടി–9, വാഴത്തോപ്പ്–6, വെള്ളത്തൂവൽ–34, വെള്ളിയാമറ്റം–7.