മലപ്പുറം : പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി.മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുന്നു. ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് ഫൈബർ ബോട്ടിലുണ്ടായിരുന്നത്, ഇതിൽ ഹംസക്കുട്ടിയെ ആണ് രക്ഷിച്ചത് .