കോട്ടയം റെയില്‍വെ പാത ഇരട്ടിപ്പിക്കലിനായി മണ്ണെടുത്തതോടെ ഏത് നിമിഷവും ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയില്‍ ഒരു സ്കൂള്‍ കെട്ടിടം. കോട്ടയം ചാന്നാനിക്കാട് ഗവ. സ്കൂളിനാണ് ഭീഷണി. മണ്ണെടുത്തഭാഗത്ത് നില്ക്കുന്ന കൂറ്റന്‍മരവും സ്കൂളിന് മുകളിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്.
അടുത്ത മാസം സ്കൂള്‍ തുറക്കുമെന്ന തീരുമാനം കൂടി എത്തിയതോടെ ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും