പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പാലക്കാട് ആർപിഎഫ് ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്.
സംഭവത്തിൽ മഹാരാഷ്ട്രാ സോലാങ്കൂർ സ്വദേശിയായ വാണ്ടുരങ്കൽ കസ്റ്റഡിയിലായി. വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി കടത്താനായിരുന്നു ശ്രമം.