ന്യൂഡല്‍ഹി: കാശ്മീരിൽ അടുത്തിടെ നടന്ന ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് ശശി തരൂര്‍ എം.പി.
കശ്മീരി പണ്ഡിറ്റ് ആയ ഫാർമസിസ്റ്റ് മഖൻലാൽ ബിന്ദ്രൂ കൊല്ലപ്പെട്ടതിനു ശേഷം, ഇന്നലെ ഒരു ഗോൾഗപ്പ വിൽപ്പനക്കാരനും, ഇന്ന് രണ്ട് അധ്യാപകരും ഒരു കശ്മീരി മുസ്ലീമും കൊല്ലപ്പെട്ടതായി തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
കശ്മീർ നയം തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു.
The recent targeted killings in Kashmir show how insecurity is growing despite Govt’s much-touted gains. After a beloved Kashmiri Pandit pharmacist MakhanLal Bindroo was killed, a golgappa seller yesterday, two teachers today (all KPs)&a KashmiriMuslim. Kashmir policy in tatters.
— Shashi Tharoor (@ShashiTharoor) October 7, 2021