കൂറ്റനാടുള്ള ഗുരുകൃപ ആയുർവേദ ചികിത്സ കേന്ദ്രത്തില്‍ പിറന്നാല്‍ ആഘോഷിച്ച് നടി നവ്യ നായര്‍. ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് താനെന്നും ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നുവെന്നും നവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്ന എല്ലാവര്ക്കും നവ്യ നന്ദി അറിയിച്ചു. പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും നവ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnavyanairofficial%2Fposts%2F422384449250986&show_text=true&width=500