കൊച്ചി ഒക്ടോബര്‍ 06, 2021: മുന്‍നിര കണ്‍സ്യൂമര്‍ ഹെല്‍ത്ത് ആന്റെ ഹൈജീന്‍ കമ്പിനിയായ റെക്കിറ്റും എന്‍.ഡി.ടി.വിയും ചേര്‍ന്ന് നടത്തുന്ന ഡെറ്റോള്‍ ബനേഗ സ്വസ്ത് ഇന്ത്യ ക്യാപെയ്ന്റെ അടുത്തഘട്ടത്തിന് മുംബൈയില്‍ തുടക്കമായി.സ്വസ്ത് ഭാരതില്‍ നിന്നും സമ്പന്ന് ഭാരതെന്നതാണ് ഇത്തവണത്തെ ക്യാപെയിനിന്റെ ഉള്ളടക്കം. അമിതാഭ് ബച്ചാനാണ് ഡെറ്റോള്‍ ‘ബനേഗ സ്വസ്ത് ഇന്ത്യ’ ക്യാപെയിന് അംബാസിഡര്‍. ആരോഗ്യമാണ് നമ്മുടെ ഭാവിയുടെ കാതലെന്നും ഐശ്വര്യപൂര്‍ണമായ ഇന്ത്യയ്ക്ക് അതാണ് പ്രധാനമാണെന്നും ക്യാപെയിന് അംബാസിഡര്‍ അമിതാഭ് ബച്ചന് പറഞ്ഞു. മികച്ച ശുചിത്വവും, മികച്ച പോഷണവും, മികച്ച ശാസ്ത്രവും മികച്ച പരിസ്ഥിതിയും എല്ലാവര്ക്കും മിതമായ നിരക്കില്‍ ആരോഗ്യ പരിചരണം എന്നിവ പ്രാപ്യമാക്കുന്നതിന് ‘ബനേഗ സ്വസ്ത് ഇന്ത്യ’ പോലുള്ള പ്രോഗ്രമുകള്‍ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2026ഓടെ ഇന്ത്യയിലെ 100% പ്രൈമറി സ്കൂളുകളിലും ഡെറ്റോള്‍ ശുചിത്വ പാഠ്യപദ്ധതി എത്തിക്കുക, ആറ് ദശലക്ഷം അമ്മമാര്‍ക്ക് ഓണ്‍ലൈനായി ആരോഗ്യകരമായ സ്വയം പരിചരണം നല്‍കുക, പത്ത് ദശലക്ഷം യുവക്കളിലേക്ക് ലൈംഗിക ആരോഗ്യക്ഷേമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക, കിഴക്കന്‍ ഹിമാലന്‍ മേഖല,ഗംഗാ നദിതടം എന്നിവടങ്ങളില്‍ പരിസ്ഥിതി കാലവസ്ഥ വ്യതിയാന പദ്ധിതികള്‍ നടത്തുക, ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥാ പ്രതിരോധ സൂചികയുടെ വികസനം. എന്നിവയാണ് ഈ ക്യാപെയിന്റെ ലക
ദിവസവും നാം നേരിടുന്ന ആരോഗ്യപരവും പരിസ്ഥിതികവും സാമുഹികപരവുമായ വെല്ലുവിളികള്‍ ഒരുപാടാണെന്നും ഈ ഭുമിയെ കുടുതല്‍ ആരോഗ്യകരമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകാണ് ഇതിന്റെ ലക്ഷ്യമെന്നും റെക്കിറ്റിന്റെ ഗ്ലോബല്‍ സി.ഇ.ഒ ലക്ഷ്മണ് നരസിംഹന് അഭിപ്രായപ്പെട്ടു.മാത്രമല്ല 2026 ആകുന്നതോടെ 47 മില്യണ്‍ ജനങ്ങളിലേക്ക് ബനേഗ സ്വസ്ത് ഇന്ത്യ ക്യപെയ്ന് എത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.