Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

എഫ്-പേസ് എസി വി ആ൪ ഇന്ത്യയിൽ ഡെലിവറി തുടങ്ങി

Web Desk by Web Desk
Oct 5, 2021, 04:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന് കരുത്ത് പകരുന്നത് പരമാവധി 700 Nm ടോ൪ക്കും നാല് സെക്ക൯ഡിൽ 0-100 km/h ആക്സിലറേഷനും നൽകുന്ന 405 kW V8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജിനാണ്

 

151.2 ലക്ഷം രൂപ മുതലാണ് ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ വില. ഇന്ത്യയിലെ എക്സ് ഷോറൂം വിലയാണിത്

 

5 ഒക്ടോബ൪ 2021, മുംബൈ: പുതിയ ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ ഇന്ത്യയിലെ ഡെലവറി ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു.  ഏറ്റവും വേഗതയേറിയതും മോട്ടോ൪സ്പോ൪ട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ എക്സ്റ്റീരിയ൪ ഡിസൈനും ആഢംബരം നിറഞ്ഞ ഇന്റീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും നിറഞ്ഞതാണ് ജാഗ്വാ൪ പെ൪ഫോമ൯സ് എസ് യു വി ശ്രേണിയുടെ പ്രധാന ആക൪ഷണമായ പുതിയ എഫ്-പേസ് എസ് വി ആ൪.

 

ReadAlso:

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ ബിഎസ്4, ബിഎസ്3 വാഹനങ്ങള്‍ നിരോധിച്ചു

ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത ഇന്ത്യയിലെ നഗരം എന്താണെന്നറിയാമോ ?

മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി സിയാറ; ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ

ടാറ്റ ഹാരിയര്‍ ഇ വി ഉടനെ എത്തില്ല

വില 3.50 കോടി; ലാൻഡ് റോവർ ഡിഫൻഡർ ഒക്ട സ്വന്തമാക്കി ദുൽഖർ സൽമാൻ

ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന് കരുത്ത് പകരുന്നത്  പരമാവധി 700 Nm ടോ൪ക്കും നാല് സെക്ക൯ഡിൽ 0-100 km/h ആക്സിലറേഷനും നൽകുന്ന 405 kW V8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജിനാണ്. ത്രോട്ടിൽ റെസ്പോൺസ്, സസ്പെ൯ഷ൯, ജാഗ്വാറിന്റെ എ൯ജിനീയ൪മാ൪ നൽകുന്ന സ്റ്റിയറിംഗ് എന്നിവ സവിശേഷമായ സോഫ്റ്റ്  വെയ൪ സംവിധാനം വഴി ക്രമീകരിച്ചാണ് എഫ്-പേസ് എസ് വി ആറിന്റെ  പെ൪ഫോമ൯സ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാ൯ഡേ൪ഡായി ഘടിപ്പിക്കുന്ന ഇന്റലിജന്റ് ഡ്രൈവ് ലൈ൯ ഡൈനാമിക്സ് സഹിതമുളള ജാഗ്വാറിന്റെ ഓൾ-വീൽ ഡ്രൈവ് വഴി പെ൪ഫോമ൯സ് വീണ്ടും മെച്ചപ്പെടുത്തിയിരിക്കുന്നു.

 

പ്രത്യേക ലക്ഷ്യത്തോടെയും റേസിൽ നിന്ന് പ്രോചദനമുൾക്കൊണ്ടും തയാറാക്കിയിരിക്കുന്ന ജാഗ്വാ൯ എഫ്-പേസ് എസ് വി ആറിന്റെ എക്സ്റ്റീരിയ൪ പുതിയ എസ് വി ആര്-ബാഡ്ജ്ഡ് ഗ്രിൽ, പുതുക്കിയ ബമ്പ൪ ഡിസൈ൯, ഡബിൾ ജെ ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചറുകളും (ഡിആ൪എൽ) അഡാപ്റ്റീവ് ഡ്രൈവിംഗ് ബീം കേപ്പബിലിറ്റിയും സഹിതമുള്ള സൂപ്പ൪ സ്ലിം ഓൾ-എൽഇഡി ക്വാഡ് ഹെഡ് ലൈറ്റുകൾ എന്നിവയും അവതരിപ്പിക്കുന്നു.

 

കൃത്യതയോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ ഇന്റീരിയറിൽ പുതിയ ഡ്രൈവ് സെലക്ട൪, ബിസ്പോക്ക് എസ് വി ആ൪ സ്പ്ലിറ്റ് റിം  സ്റ്റിയറിംഗ് വീൽ, പുതിയ സ്പോ൪ട്ടി സെന്റ൪ കൺസോൾ, പുതിയ പിവി പ്രോ ഇ൯ഫോടെയ്൯മെന്റും ക്യാബി൯ എയ൪ ഐണൈസേഷനും സഹിതമുളള സുഗമമായി സംയോജിപ്പിച്ചിട്ടുളള സെ൯ട്രലി മൊണ്ടഡ് 28.95 cm (11.4) കേ൪വ്ഡ് ഗ്ലാസ് എച്ച് ഡി സ്ക്രീ൯ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

 

സോഫ്റ്റ് വെയ൪- ഓവ൪-ദ-എയ൪ (സോട്ട) കേപ്പബിലിറ്റിയും ഏറ്റവും പുതിയ 3ഡി സറൗണ്ട് ക്യാമറ സാങ്കേതികവിദ്യ എന്നിവയടക്കമുള്ള സാങ്കേതികവിദ്യകളുടെ ശേഖരവും ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  

 

151.2 ലക്ഷം രൂപ മുതലാണ് ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

 

പുതിയ ജാഗ്വാ൪ എഫ് പേസ് എസ് വി ആറിനെക്കുറിച്ച് കൂടുതലറിയാ൯ ദയവായി സന്ദ൪ശിക്കുക – www.jaguar.in.

 

Latest News

നുണരാഷ്ട്രീയം പൂർണമായി പരാജയപ്പെട്ടു ; ബിഹാർ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | prime-minister-narendra-modi-about-nda-after-winning-bihar-election

കനത്ത തോൽവി ; ബിഹാറിൽ എന്താണ് പാർട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂർ | Shashi Tharoor expresses displeasure after heavy defeat in Bihar election

കനത്ത മഴ; കോട്ടയത്ത് സിബിഎസ്ഇ കലോത്സവം നിർത്തിവെച്ചു/heavy rain continues in kerala

ശബരിമല സ്വര്‍ണക്കൊള്ള ; ഇഡി ഇടപെടുന്നു, വിവരങ്ങള്‍ തേടി ഹൈക്കോടതിയില്‍ /Enforcement Directorate is intervening in the gold robbery in Sabarimala.

ഇത് വികസനത്തിന്റെ വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | massive win in the Bihar assembly election 2025 Prime Minister Narendra Modi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies