Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് മഹീന്ദ്ര

Web Desk by Web Desk
Oct 5, 2021, 04:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ഏതാനും ദിവസങ്ങൾക്ക് മുമ്പ് എല്ലാ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചതിന് ശേഷം XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി ചേർക്കുന്നതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.ഉപഭോക്താക്കളുടെ അഭ്യർഥനകൾ അഭിസംബോധന ചെയ്തതായും ആദ്യ 25,000 ബുക്കിംഗുകൾക്ക് മാത്രമേ ആമുഖ വില ബാധകമാകൂ എന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ഒക്ടോബർ ഏഴിന് രാവിലെ 10 മുതൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.AX7 ലക്ഷ്വറി 7 സീറ്ററാണ് വാഹനത്തിലേക്ക് പുതുതായി പരിചയപ്പെടുത്തിയ വേരിയന്റുകൾ. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എത്തുന്ന പതിപ്പിന് 19.99 ലക്ഷം രൂപയും AX7 ലക്ഷ്വറി ഡീസൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് മോഡലിന് 22.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

XUV700 MX, AX3, AX5, AX7 എന്നിങ്ങനെ വ്യത്യസ്‌ത സീരീസുകളിലാണ് വിപണിയിൽ എത്തുന്നത്. എസ്‌യുവിയുടെ അടിസ്ഥാന MX പെട്രോൾ മാനുവൽ വേരിന്റിന് 11.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി അഞ്ച് സീറ്റർ, ഏഴ് മൂന്ന്-വരി എസ്‌യുവികളുമായാണ് ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്.വിപുലമായ ശ്രേണിയിൽ ലഭ്യമാണ് എന്ന കാര്യമാണ് മഹീന്ദ്ര XUV700 മോഡലിനെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നത്. നിലവിൽ ഡീലർഷിപ്പുകളിൽ ഭാവി ഉപഭോക്താക്കൾക്കും മഹീന്ദ്ര വാഹന ഉടമകൾക്കുമായി വാഹനത്തെ ഡീലർഷിപ്പുകളിൽ കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.

mahindra

സോണിയുടെ 3D ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി വിന്യസിച്ച സ്മാർട്ട് ഡോർ ഹാൻഡിലുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ്, ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, ഡ്രൈവർ ക്നീ എയർബാഗ്, പാസീവ് കീലെസ് എൻട്രി, തുടർച്ചയായ ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗും വയർലെസ് ചാർജിംഗ് തുടങ്ങിയ അധിക ഫീച്ചറുകൾ ഉൾപ്പെടുന്ന ഓപ്ഷണൽ ലക്ഷ്വറി പായ്ക്കിനൊപ്പം എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7 വേരിയന്റ് ലഭ്യമാണ്.XUV700 മോഡലിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിൽ ആഡ് ടു കാർട്ട് പ്രവർത്തനവും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 10 ന് മാത്രമേ എസ്‌യുവിക്കായുള്ള ഔദ്യോഗിക ഡെലിവറി തീയതികൾ കമ്പനി പ്രഖ്യാപിക്കൂ. മാത്രമല്ല പെട്രോൾ വകഭേദങ്ങളുടെ ഡെലിവറിയായിരിക്കും ബ്രാൻഡ് ആദ്യം നടത്തുക. ഡീസൽ XUV700 നിരത്തിലെത്താൻ വൈകിയേക്കുമെന്നാണ് സൂചന.

2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ടർബോ ഡീസൽ, പെട്രോൾ 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി വിപണിയിൽ എത്തുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഡീസൽ യൂണിറ്റ് പരമാവധി 185 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.അതേസമയം ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ എഞ്ചിൻ 30 Nm അധിക കൂടുതൽ ടോർഖാണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ എഞ്ചിൻ സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ XUV700 എസ്‌യുവിയിലെ പെട്രോൾ വേരിയന്റ് 155 bhp കരുത്തിൽ 360 Nm torque മാത്രമാണ് വികസിപ്പിക്കുന്നത്.

mahindra

എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7 മോഡലിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ഡ്രൈവർ ഡ്രൗസിനെസ് അലേർട്ട്, സ്മാർട്ട് ക്ലീൻ സോൺ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ലെതററ്റ് സീറ്റ്, ലെതർ റാപ്പു ചെയ്‌ത സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, ആറ് മെമ്മറിയുള്ള വേ പവർ സീറ്റ് തുടങ്ങിയവയെല്ലാം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.എന്നാൽ താഴ്ന്ന മോഡലുകളിൽ 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീൻ, സ്‌മാർട്ട്കോർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, അഡ്രിനോക്സ് കണക്റ്റഡ് കാർ ടെക്, ബിൽറ്റ്-ഇൻ അലക്സാ, സോണിയിൽ നിന്നുള്ള ഓപ്ഷണൽ 12 സ്പീക്കർ 3D ഓഡിയോ സിസ്റ്റം എന്നിവയെല്ലാമുണ്ട്.

ReadAlso:

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ ബിഎസ്4, ബിഎസ്3 വാഹനങ്ങള്‍ നിരോധിച്ചു

ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത ഇന്ത്യയിലെ നഗരം എന്താണെന്നറിയാമോ ?

മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി സിയാറ; ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ

ടാറ്റ ഹാരിയര്‍ ഇ വി ഉടനെ എത്തില്ല

വില 3.50 കോടി; ലാൻഡ് റോവർ ഡിഫൻഡർ ഒക്ട സ്വന്തമാക്കി ദുൽഖർ സൽമാൻ

mahindra

ഓൾ-വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര XUV700 എസ്‌യുവിയുടെ AX7 ഡീസൽ ഓട്ടോമാറ്റിക്കിൽ മാത്രമാണ് ലഭ്യമാവുക. എന്നാൽ ഇതിനായി 1.30 ലക്ഷം രൂപ അധികമായി മുടക്കേണ്ടിവരുo. എസ്‌യുവിയിൽ ഏഴ് എയർബാഗുകൾ, മൂന്നാം നിര വരെ മൂടുന്ന കർട്ടൻ എയർബാഗുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, വ്യക്തിഗത സേഫ്റ്റി അലേർട്ട് എന്നീ സുരക്ഷാ സവിശേഷതകളുമുണ്ട്.മിഡ്നൈറ്റ് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ഡാസ്‌ലിംഗ് വൈറ്റ്, റെഡ് റേജ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനിലും മഹീന്ദ്ര XUV700 യഥേഷ്‌ടം തെരഞ്ഞെടുക്കാം. വിപണിയിൽ എത്തുമ്പോൾ ഈ പുതുമകളെല്ലാം വാഹനത്തെ വൻ ഹിറ്റാക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

നുണരാഷ്ട്രീയം പൂർണമായി പരാജയപ്പെട്ടു ; ബിഹാർ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | prime-minister-narendra-modi-about-nda-after-winning-bihar-election

കനത്ത തോൽവി ; ബിഹാറിൽ എന്താണ് പാർട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂർ | Shashi Tharoor expresses displeasure after heavy defeat in Bihar election

കനത്ത മഴ; കോട്ടയത്ത് സിബിഎസ്ഇ കലോത്സവം നിർത്തിവെച്ചു/heavy rain continues in kerala

ശബരിമല സ്വര്‍ണക്കൊള്ള ; ഇഡി ഇടപെടുന്നു, വിവരങ്ങള്‍ തേടി ഹൈക്കോടതിയില്‍ /Enforcement Directorate is intervening in the gold robbery in Sabarimala.

ഇത് വികസനത്തിന്റെ വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | massive win in the Bihar assembly election 2025 Prime Minister Narendra Modi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies