ജിദ്ദ: രാജ്യത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അസീര്‍, നജ്റാന്, മക്ക എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
കിഴക്കന്‍ പ്രവിശ്യയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ ശക്തമായ മഴ ലഭിക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റിയാദ് പ്രവിശ്യയിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അസീര്‍, നജ്റാന്, മക്ക എന്നിവിടങ്ങളിലും മഴയുണ്ടാകും.