ന്യൂഡൽഹി: ജൽ ജീവൻ മിഷൻ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജലലഭ്യതയും ഒരോ പ്രദേശത്തെ ജലത്തിന്റെ ഉപയോഗവും ശുചിത്വവും ഉറപ്പുവരുത്താൻ സർക്കാറിനൊപ്പം ജനങ്ങളും കൈകോർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തുകളുയേയും ഗ്രാമീണ ശുചിത്വ സമിതികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജലം ക്ഷേത്രങ്ങളിലെ പ്രസാദം പോലെ പവിത്രമായി കരുതണം. ടാപ്പുകൾ ഉപയോഗിക്കു ന്നവർ നടത്തുന്ന ജലഗദുരുപയോഗം എത്രയും പെട്ടന്ന് നിയന്ത്രിക്കപ്പെടണമെന്നും ജനങ്ങൾ അത്തരം വിഷയങ്ങളെ സ്വന്തം വീടുകളിൽ ആദ്യം നടപ്പാക്കി മാതൃക കാട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.