കോവിഡാനന്തരചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ പണം ഈടാക്കുന്നതിനെതിരെ ഹൈക്കോടതി. കോവിഡ് നെഗറ്റിവ് ആയ ദിവസം മുതല്‍ പണം നല്‍കണമെന്ന ഉത്തരവില്‍ വ്യക്തതവരുത്തണമെന്നും, കോവിഡ് ബാധിച്ച് 30 ദിവസം കഴിഞ്ഞുള്ള മരണം കോവിഡ് മരണമായി കാണുന്നുണ്ടെന്നും കോടതി ഓർമ്മപ്പെടുത്തി.