കൊച്ചി: 2021-22 അധ്യന വര്‍ഷത്തില്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജില്‍ ബി.എ കോഴ്സുകളിലേക്ക് സീറ്റൊഴിവുണ്ട്. ബി.എ വോക്കല്‍- മുസ്ലീം രണ്ട് ഒഴിവ്, ബി.എ മോഹിനിയാട്ടം മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ്/ബി.പി.എല്‍-ഒന്ന്, എസ്.റ്റി-ഒന്ന്, ബിഎ ഭരതനാട്യം – മുസ്ലീം-ഒന്ന്, ബി.എ വീണ- മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ് -ഒന്ന്, എസ്.സി/എസ്.റ്റി രണ്ട്, ഈഴവ – ഒന്ന്, ബി.എ മൃദംഗം മുസ്ലീം-ഒന്ന്, എസ്.സി/എസ്.റ്റി രണ്ട്, ഇ.ബി.എഫ്.സി-ഒന്ന്, ബി.എ കഥകളി വേഷം മുസ്ലീം-ഒന്ന്, ബി.പി.എല്‍-ഒന്ന് എസ്.സി/എസ്.റ്റി-1, ബി.എ കഥകളി സംഗീതം- ജനറല്‍-ഒന്ന്, മുസ്ലീം-ഒന്ന്, ബി.പി.എല്‍-1, എസ്.സി-ഒന്ന്, എസ്.റ്റി-ഒന്ന്, ഈഴവ, തീയ, ബില്ല-ഒന്ന്. താത്പര്യമുളള വിദ്യാര്‍ഥികള്‍ തൃപ്പൂണിത്തുറ, ആര്.എല്‍.വി കോളേജ് ഓഫ് മ്യൂസ് ആന്റ് ഫൈന്‍ ആര്‍ട്സുമായി ബന്ധപ്പെടുക. വെബ്സൈറ്റ് www.rlvcollege.com, ഫോണ്‍ 0484-2779757.