Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നടപടി: കെ സുധാകരൻ

Web Desk by Web Desk
Sep 9, 2021, 08:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: സംസ്ഥാനതലം മുതൽ താഴേത്തട്ടു വരെയുള്ള കോൺഗ്രസ് ഭാരവാഹികൾക്കു ചുമതലകൾ വീതിച്ചു നൽകി ആറു മാസത്തെ പ്രവർത്തനം വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തത് സ്ഥാനത്തു നിന്ന് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

ഭാരവാഹികളുടെ പ്രവർത്തനം കമ്മിറ്റികൾ വിലയിരുത്തി കെപിസിസി നേതൃത്വത്തിനു റിപ്പോർട്ടു നൽകും. ജില്ലാതലത്തിൽ നടപടിയെടുക്കാൻ ജില്ലാതല അച്ചടക്ക സമിതി ഉണ്ടാകും. പരാതിയുള്ളവർക്കു സംസ്ഥാന സമിതിക്കു പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് വനിതകളുടെ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം നിലവിലുണ്ട്. ഡിസിസി അധ്യക്ഷ പുനഃസംഘടന മാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ പുനഃസംഘടന നടക്കാനുണ്ട്. അതിലെല്ലാം വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കും. എല്ലാ നിയോജകണ്ഡലത്തിലും ഒരു മണ്ഡലം പ്രസിഡന്റ് പദവി വനിതക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രവര്‍ത്തകരുടെ അച്ചടക്കരാഹിത്യമാണ്. മറ്റേത് പാര്‍ട്ടിയേക്കാളും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിലുണ്ട്. പക്ഷേ പാര്‍ട്ടി ഫോറത്തിനകത്താകണം. ഫെയ്‌സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കാനാണ് തീരുമാനം.

പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും ഇപ്പോള്‍ പരിഹരിച്ചു. വളരെ ഐക്യത്തോടെയുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. ഇതിനെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഏതെങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയവരായാലും ചെറിയവരാണെങ്കിലും നടപടിയുണ്ടാകും. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഗൗരവമായ പ്രതികരണങ്ങളും നടപടിയുമുണ്ടാകും.

പ്രവർത്തകർ സ്വന്തം പേരിൽ വയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ പാർട്ടി നേതൃത്വം നിയന്ത്രണം ഏർപ്പെടുത്തി. നേതൃത്വം ഉയർന്നു വരേണ്ടത് ഫ്ലക്സിൽ നിന്നല്ല ജനങ്ങളിൽനിന്നാണെന്നു സുധാകരൻ പറഞ്ഞു. പാർട്ടി പരിപാടികൾക്കു നേതാക്കളുടെ ചിത്രം അടങ്ങിയ ഫ്ലക്സ് വയ്ക്കാം. എന്നാൽ, ഫ്ലക്സ് വയ്ക്കുന്നയാൾ നേതാക്കളേക്കാൾ വലിയ ഫോട്ടോ സ്ഥാപിക്കുന്നത് പൊതുജനത്തിനിടയിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കും.

ReadAlso:

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കല്‍? ദമ്പതികളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി

ടൂറിസ്റ്റ് ബസുകളുടെ കളർകോട്; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ | white color of tourist buses government order

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ വോട്ട് വർധിച്ചു, യുഡിഎഫ് ജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ​ഗോവിന്ദൻ

യൂ ട്യൂബര്‍ അശാന്ത് കോക്കിന്റെ വാഹനത്തില്‍ മദ്യക്കുപ്പികള്‍; മദ്യപിച്ച് വാഹനം ഓടിച്ചതി ന്ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുമോ ?

പാർട്ടിയിൽ ഒരു സമയം ഒന്നിലധികം സ്ഥാനങ്ങൾ അനുവദിക്കില്ല. സഹകരണ മേഖലയിലും തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തിലിരിക്കുന്നവർക്കു ചട്ടം കൊണ്ടുവരും. സഹകരണ മേഖലയിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സഹകരണ കൺട്രോൾ സെല്ലായിരിക്കും. അത്യാവശ്യ സമയങ്ങളിൽ മാത്രം രണ്ടു ടേം അനുവദിക്കും. സഹകരണമേഖലയിലെ നിയമനം നടത്തേണ്ടതും പ്രവർത്തനത്തിനു ഉപദേശം നൽകേണ്ടതും ഈ സമിതിയായിരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്താനും തെറ്റു തിരുത്താനും കമ്മിറ്റി ഉണ്ടാകും. പാർട്ടി സമ്മേളനം, ജാഥ, പൊതുയോഗം, വാർത്താസമ്മേളനം തുടങ്ങിയവയ്ക്കു ചട്ടം കൊണ്ടുവരും. പ്രസംഗിക്കുന്നവർ മാത്രമേ ഇനിമുതൽ വേദിയിലുണ്ടാകൂ. നേതാക്കളുടെ വാർത്താസമ്മേളനത്തിൽ പ്രവർത്തകർ പുറകിൽ വന്നു നിൽക്കുന്ന രീതി ഉണ്ടാകില്ല. ചർക്ക പതാക കർശനമായി പാർട്ടി യോഗങ്ങളിൽ ഉപയോഗിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. 

Latest News

പാക്ക് സൈനിക വ്യൂഹത്തിനു നേരെ വെടിയുതിർത്ത് ബിഎൽഎഫിന്റെ വനിതാ പോരാളികൾ; 9 പേർ കൊല്ലപ്പെട്ടു

റിലേയിൽ മിന്നിച്ച് ഇന്ത്യ; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം | india-gold-medal-asian-games-relay-athletics

‘ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ | Iran issues warning to West Asian countries

സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തിയാകണം ?: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്’ ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

ആ ജഡ്ജിയും ഒരമ്മയാണ്, സ്ത്രീയാണ്: അതിജീവിതയ്ക്ക് കത്തെഴുതിയത് അതുകൊണ്ടു കൂടിയാണ്; നിയമത്തിനൊപ്പം സ്‌നേഹത്തിന്റെ കാരുണ്യസ്പര്‍ശനമായി ‘രജന രംഗ’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies