തിരുവനന്തപുരം: ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തിയതികളില്‍ നടക്കാനിരിക്കുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് നാളെ മുതല്‍ ലഭ്യമാകും. പരീക്ഷ ഭവന്റെ വെബ്സൈറ്റായ www.ktet.kerala.gov.in ല്‍ നിന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
പരീക്ഷ എഴുതുന്നവര്‍ ഹാള്‍ ടിക്കറ്റില്‍ പറയുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.