ശ്രീനഗർ: ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.രജൗരിയിലെ തനമണ്ടി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്.ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു ഏറ്റ്മുട്ടല്‍. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം ഓഗസ്റ്റ് ആറിന് തനമണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.
















