ലോക അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ ഭാരത് ശ്രീധർ, പ്രിയാ മോഹൻ, സമ്മി, കപിൽ എന്നിവരാണ് വെങ്കലം നേടിയത്. മൂന്ന് മിനിറ്റ് 2057 സെക്കൻഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
ഇതേ ഇനത്തിൽ നൈജീരിയ ലോക റെക്കോർഡോടെ സ്വർണം നേടി. മൂന്ന് മിനിറ്റ് 19.70 സെക്കൻഡിലാണ് നൈജീരിയയുടെ നേട്ടം. പോളണ്ടിനാണ് വെള്ളി.
അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലെ അത്ലെറ്റിക്സിൽ ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണ് ഇത്.
Silver and Bronze in the Mixed 4x400m Relay go to Poland 🇵🇱 and India 🇮🇳 in 3:19.80 and 3:20.60 respectively!
There may not be a crowd at these #WorldAthleticsU20 Championships, but their team mates cheered them all the way around the track 👏 pic.twitter.com/wLD1ybTodz
— World Athletics (@WorldAthletics) August 18, 2021