ന്യൂഡല്‍ഹി: ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റു.
ശ്രീഗനര്‍ ചൗക്ക് പ്രദേശത്ത് 8.55ഓടെയായിരുന്നു ആക്രമണം. പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍
കഴിഞ്ഞ ദിവസം സമാനമായ സംഭവം ബാരമുള്ള ജില്ലയിലുമുണ്ടായി. ഭീകരവാദികൾ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.
















