ടോക്യോ: ഒളിമ്പിക്സില്‍ ചരിത്രമെഴുതി പിവി സിന്ധു. ഒളിമ്പിക്സ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെ തോല്‍പ്പിച്ച് ഇന്ത്യയുടെ സിന്ധു വെങ്കല മെഡല്‍ നേടി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോര്‍ 21 – 13, 21 – 15
ഇതോടെ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിലേക്കാണ് സിന്ധു മുന്നേറിയത്. 2016 ലെ റിയോയില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുള്ളൂ.