പത്തനംതിട്ട: ആറന്മുളയിൽ പതിമൂന്നുകാരിക്ക് നേരെ ലൈംഗിക പീഡനം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ജൂലൈ 28നാണ് സംഭവം നടന്നത്.
കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ പൊലീസിനെ സമീപിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം അറിഞ്ഞത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ലോറി ഡ്രൈവറായ യുവാവ് അടക്കമുള്ളവര്‍ക്കുമെതിരെ കേസെടുത്തത്.