കൊച്ചി: രണ്ടു ദിവസത്തെ വന്‍ ഇടിവുകള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമായി.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 560 രൂപയും ഇടിഞ്ഞശേഷമാണ് ഇന്നു വില കൂടിയത്.