ന്യൂഡൽഹി: ഡൽഹിയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.ബംഗാൾ ഉൾക്കടലിലെ കിഴക്ക്, തെക്കുകിഴക്കുമുള്ള കാറ്റും അറബിക്കടലിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ കാറ്റും ദില്ലിയിലും സമീപ പ്രദേശങ്ങളിലും പൊതുവെ അന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കി.നഗരത്തിൽ ചില ഭാഗങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി പ്രവചിച്ചു.