കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ വ്യാപാരദിനമായ ശനിയാഴ്ചയിലെ ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമെന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. പവന് 200 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.തുടര്‍ച്ചയായി നാലു ദിവസം വില വര്‍ധിച്ച ശേഷമായിരുന്നു ശനിയാഴ്ച ഇടിവുണ്ടായത്.