തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈമാസം പതിനഞ്ചിന് പ്രസിദ്ധീകരിക്കും. ടാബുലേഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. അതിന് ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.
അതേസമയം, ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. എന്‍.സി.സി, സ്കൗട്ട്സ് എന്നിവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം.