കേരളത്തിലെ ആദ്യകാല ഐറ്റി വ്യവസായികളിലൊരാളും ടെക്നോപാർക്കിലെ ആദ്യകാല കമ്പനികളിലൊന്നായ സീവ്യൂ-ൻറെ സ്ഥാപകനുമായ ശ്രീ ആർ പി ലാലാജി യുടെ ഓർമകൾക്ക് ഇന്ന് ഒരുവയസ്.
മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ആദ്യമായി കേരളത്തിലേക്ക് കൊണ്ടുവന്നതും ശ്രീ ലാലാജിയാണ്. ലാലാജിയുടെ ഒന്നാം ചരമവാർഷികത്തിൻറെ ഭാഗമായി സീവ്യൂ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് സിഇഒ രാജു ഹരിലാൽ അറിയിച്ചു.