വാഷിങ്ടൻ: യുഎസിന്റെ മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് (88) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാളായിരുന്നു റംസ്ഫെൽഡ്.1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു.74–ാം വയസ്സിലാണ് ജോർജ് ഡബ്ല്യു ബുഷിനൊപ്പം പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്.