രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ.കേസില്‍ പ്രധാനിയെന്ന് പോലീസ് കരുതുന്ന സൂഫിയാന്റെ സഹോദരനാണ് ഇജാസ് ആണ് പിടിയിലായത് . രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്.
സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സഹോദരൻ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.അതേ സമയം തനിക്കെതിരായ ആരോപണം ഇജാസ് നിഷേധിച്ചിട്ടുണ്ട്.