കൊച്ചി: എറണാകുളം ജില്ലയിൽ ബുധനാഴ്ച 1,706 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 16,990 ടെസ്റ്റുകൾ നടത്തിയപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.04 ശതമാനമാണ്.
1,984 പേര് രോഗമുക്തി നേടി. 242 പേരെ ആശുപത്രികളിൽ നിന്നും മറ്റ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ആകെ 38,832 പേർ നിരീക്ഷണത്തിലാണ്.